ഛത്തീസ്ഗഢ് ബിജെപി മന്ത്രിയുടെ പത്‌നി സര്‍ക്കാര്‍ ഭൂമി കൈയ്യേറി
ഛത്തീസ്ഗഢില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിലെ മന്ത്രി ബ്രിജ്‌മോഹന്‍ അഗര്‍വാളിന്റെ ഭാര്യ സരിത അഗര്‍വാള്‍ സ്വകാര്യ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിന് 4.12 ഹെക്ടര്‍ വനഭൂമി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. സരിതയെ നായികയാക്കി അടുത്ത ഭൂമി വിവാദവും ഉയരുന്നു. 13.9 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൈയറിയെന്നാണ് പുതിയ ആരോപണം. ഭാര്യയും പുത്രന്‍ ബ്രിജ്‌മോഹന്‍ അഗര്‍വാളും ഡയറക്ടര്‍മായിട്ടുള്ള കമ്പനിയായ ആദിത്യ ശ്രീജന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഭൂമി കൈയേറ്റത്തിന് പിന്നില്‍. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ദ ഇന്ത്യന്‍ എക്‌സ്പ്രസ്
Comments are closed.