ബിനോയ് വിശ്വം എം പി അറസ്റ്റില്‍
സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം തെലങ്കാനയില്‍ അറസ്റ്റിലായി. വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുമ്പോഴാണ് ബിനോയ് വിശ്വത്തെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.

സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം തെലങ്കാനയില്‍ അറസ്റ്റിലായി
80% Awesome
- Design