ഞാനാരാണ്? അപൂര്‍വ ബോസ് സംസാരിക്കുന്നു
ഞാനാരാണ്?ഏതെങ്കിലും ഒരു വിഷയത്തിൽ ഗാഢമായ അറിവുണ്ടാവുക, ആ വിഷയത്തിൽ ജോലി ചെയ്യുക, ആ പ്രൊഫഷൻ്റെ പേരിൽ അറിയപ്പെടുക, ആ പ്രൊഫഷൻ നമ്മുടെ വ്യക്തിത്വത്തിൻ്റെ ഭാഗമാകുക, ഇതൊക്കെയാണ് സാധാരണ സംഭവിക്കുന്നത്.
പക്ഷെ ഇങ്ങനെയല്ലാതെ അനവധി വിഷയങ്ങളിൽ താല്പര്യം ഉണ്ടാവുക, അതോരോന്നും നമുക്ക് ഇഷ്ടപ്പെടുന്ന പോലെ മുന്നോട്ടു കൊണ്ടുപോവുക. ഇവയൊന്നും നമ്മുടെ വ്യക്തിത്വത്തെ തളച്ചിടാതിരിക്കുക. ഇതും സാധ്യമാണ്. സിനിമാതാരവും നർത്തകിയുമായി കേരളത്തിൽ അറിയപ്പെടുന്ന Apoorva Bose അപൂർവ്വ ജനീവയിൽ മനുഷ്യാവകാശത്തെ പറ്റി പഠിക്കുന്ന നിയമ വിദ്യാർത്ഥിയാണ്.
പാർലിമെൻററി ഗവേഷണ രംഗത്ത് ജോലി ചെയ്യുന്നു, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആണ്’ഇതൊക്കെയായിട്ടും “ഒന്നുമാത്രം” ആകാത്തതിൻ്റെ അതിശ്ചിതത്വം എങ്ങനെയാണ് പുതിയ തലമുറയെ ബാധിക്കുത്തത്, കൊറോണ അതെങ്ങനെ വഷളാക്കുന്നു. എങ്ങനെയാണ് അതിൽ നിന്നും പുറത്ത് വരുന്നത്’കേട്ടിരിക്കേണ്ട ഒരു Ted Talk.
Advt: Buy Headset at lower price range
Comments are closed.