അഞ്ചാംപാതിരയുടെ ടെലഗ്രാം റിലീസിനുശേഷം ഉയരുന്ന ചോദ്യം
തീയേറ്ററിൽ പോയി അടുത്തിടെ കണ്ട സിനിമകളിൽ ഒന്നാണ് അഞ്ചാം പാതിരാ. എല്ലാം കൊണ്ടും മനസ്സ് നിറച്ച വളരെ മികച്ച ഒരു experience ആയിരുന്നു സിനിമ തന്നത്.
സിനിമ കണ്ടപ്പോൾ ഉണ്ണിമായയുടെ റോൾ വളരെയധികം ഇഷ്ടപ്പെടുകയും അതുവരെ സാധാരണ സിനിമകളിൽ കണ്ടുവരുന്ന ലേഡി പോലീസ് ഉദ്യോഗസ്ഥമാരിൽ നിന്നും വ്യത്യസ്ത മാനറിസത്തോട് കൂടിയതുമായ ഒരു ക്യാരക്ടർ ആണല്ലോ അതു എന്നും അത്ര പ്രാധാന്യം ഇല്ലാത്ത കൊച്ചു കൊച്ചു റോളുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഉണ്ണിമായക്ക് ഈ സിനിമയിൽ കിട്ടിയ ഒരു ബ്രേക്ക് ആണ് ആ റോൾ എന്നും ഞാൻ മനസ്സിൽ കരുതി.
പക്ഷെ അഞ്ചാം പാതിരാ പ്രിന്റ് ഇറങ്ങിയത് മുതൽ മിസ്സ് കാസ്റ്റിംഗ് ആണ് അഞ്ചാം പാതിരായിലെ ഉണ്ണിമായയുടെ റോൾ എന്നു ചിലയിടത്തെങ്കിലും കേൾക്കാൻ ഇടവരുന്നുണ്ട്. എന്തു പറയാനാണ്?
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മോസിഫി.കോം
Comments are closed.