തെക്കന്‍ ചൈനാ കടലില്‍ നാവിക സേനയ്ക്ക് ട്രംപ് കൂടുതല്‍ സ്വാതന്ത്ര്യം നല്കി
തെക്കന്‍ ചൈന കടലില്‍ കൃത്രിമ ദ്വീപുകളും മറ്റും സ്ഥാപിച്ച് സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് വിലങ്ങുതടിയായി അമേരിക്ക നാവികസേനയ്ക്ക് തെക്കന്‍ ചൈന കടലില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ അനുമതി നല്കി. ഇതിനായുള്ള പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്കി. അമേരിക്കയുടെ നീക്കം മേഖലയിലെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ടൈംസ് ഓഫ് ഇന്ത്യ
Comments are closed.