29 ഫീമെയില്‍ വെല്ലൂര്‍: ബലാല്‍സംഗം ചെയ്യാനൊരുങ്ങിയ ഭര്‍ത്താവിന്റെ ലിംഗം ഭാര്യ ഛേദിച്ചു
മദ്യപിച്ചു ലക്കു കെട്ടെത്തി ബലാല്‍സംഗം ചെയ്യാനൊരുങ്ങിയ ഭര്‍ത്താവിന്റെ ലിംഗം ഭാര്യ ഛേദിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. 29 വയസ്സുകാരിയാണ് ദിനംപ്രതിയുള്ള പീഡനത്തിന് പകരം ചെയ്യാന്‍ 32-കാരനായ ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ചത്. ഒരു വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ ഈ ദമ്പതികള്‍ രണ്ടുമാസം മുമ്പ് വീണ്ടും ഒരുമിക്കുകയായിരുന്നു. മദ്യപിച്ചെത്തുന്ന യുവാവ് ദിവസവും ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. പിരിഞ്ഞു താമസിച്ചിരുന്ന കാലത്ത് ഇയാള്‍ ദിവസവും സ്ത്രീകളെ വീട്ടില്‍ കൊണ്ടു വന്നിരുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദ ന്യൂസ് മിനുട്ട്.കോം
Comments are closed.