സ്വയം പ്രഖ്യാപിത പ്രവാചകന് ലൈംഗിക അടിമകളായി ആറ് പെണ്മക്കളെ ദാനം ചെയ്ത് മാതാപിതാക്കള്‍
ദൈവത്തിന്റെ പ്രവാചകനായി സ്വയം പ്രഖ്യാപിച്ചയാളിന് കൗമാരക്കാരികളായ ആറ് പെണ്മക്കളെ ലൈംഗിക അടിമകളായി നല്കി മാതാപിതാക്കള്‍. പ്രവാചകനില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതാണ് മാതാപിതാക്കളെ കെണിയിലാക്കിയത്. തങ്ങളുടെ വീട് നഷ്ടപ്പെട്ടു പോകുമെന്ന ഭീതിയില്‍ പ്രവാചകനെ കൈയിലെടുക്കാന്‍ മക്കളെ അടിമകളായി നല്‍കുകയായിരുന്നു. അമേരിക്കയിലെ ഫെസ്റ്റര്വില്ലെയിലാണ് സംഭവം. വിശദമായ വായനക്ക് സന്ദര്‍ശിക്കുക:എന്‍ഡിടിവി
Comments are closed.