വ്യാജ വാര്‍ത്തകളെ ഫേസ് ബുക്ക് കൈകാര്യം ചെയ്യുന്നത് എങ്ങനെ?
വ്യാജ വാര്‍ത്തകളുടെ മലവെള്ളപ്പാച്ചിലാണ് ലോകമെമ്പാടും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. രാഷ്ട്രീയ എതിരാളികളെ തറപറ്റിക്കുന്നതിന് വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നത് സര്‍വസാധാരണമായിരിക്കുന്നു. ഇന്ത്യ മുതല്‍ അമേരിക്ക വരെ ഇക്കാര്യത്തില്‍ യാതൊരു വ്യത്യാസവുമില്ല. പക്ഷേ, നല്ലൊരു വായനക്കാരനെ സംബന്ധിച്ചിടത്തോളം വ്യാജ വാര്‍ത്തകള്‍ ഒരു കല്ലുകടിയാണ്. സാധാരണക്കാരനെ സംബന്ധിച്ച് അത്തരമൊരു വാര്‍ത്തയെ തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ല. വ്യാജ വാര്‍ത്തകളെ തടയാന്‍ സോഷ്യല്‍ മീഡിയ ഉടമസ്ഥര്‍ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ശക്തമാണ്. ഈ സാഹചര്യത്തില്‍ ഫേസ് ബുക്ക് വ്യാജവാര്‍ത്താ നിഗ്രഹത്തിന് എന്തു ചെയ്യുന്നുവെന്ന് അറിയാന്‍ വായിക്കുക:ബിബിസി
Comments are closed.