ഹര്‍ത്താല്‍ തുടങ്ങി, ഗീതാനന്ദന് കസ്റ്റഡിയില്‍
ദളിത് സംഘടനകള്‍ കേരളത്തില്‍ ആഹ്വാം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് നടന്ന ഭാരത ബന്ദില്‍ ദളിതര്‍ക്കുനേരെ നടന്ന വെടിവയ്പിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രകടനം നടത്തുന്ന ദളിത് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. അക്രമപ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം
Comments are closed.