എയര്‍ഇന്ത്യയെ നാല് കമ്പനികളാക്കി വിഭജിച്ചു വില്ക്കാന് കേന്ദ്രം
എയര്‍ഇന്ത്യയെ നാല് കമ്പനികളാക്കി വിഭജിച്ചു വില്‍ക്കുമെന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. നാല് കമ്പനികളുടെയും 51 ശതമാനം ഓഹരികള്‍ വിറ്റഴിക്കും. എയര്‍ഇന്ത്യയേയും ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസിനേയും ഒറ്റകമ്പനിയാക്കിയശേഷമാകും ഓഹരി വിറ്റഴിക്കുക. 2018 അവസാനത്തോടെ വിറ്റഴിക്കല്‍ പൂര്‍ത്തീകരിക്കാനാണ് നീക്കം.
27,000 തൊഴിലാളികളാണ് എയര്ഇന്ത്യയിലുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എയര്‍ഇന്ത്യയെ വില്ക്കാന് നിര്‍ദ്ദേശിച്ചത്. ശക്തമായ സാമ്പത്തിക പരിഷ്കരണങ്ങള്‍ നടത്തപ്പിലാക്കുന്നയാളാണ് താനെന്ന് വരുത്തി തീര്‍ക്കാനാണിത്. അതിനാല്‍ വിജയകരമായ വിറ്റഴിക്കല്‍ മോദിയെ സംബന്ധിച്ച് നിര്‍ണായകമാണ്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.