ചീഫ് ജസ്റ്റിസിന് എതിരെ നാല് ജഡ്ജിമാരെ തിരിച്ചതെന്ത്?
സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിന്് എതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയത് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത സംഭവമാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന് ജോസഫ് എന്നിവരാണ് രംഗത്ത് എത്തിയത്.
കേസുകള്‍ വാദം കേള്‍ക്കുന്നതിന് ജഡ്ജിമാരുടെ ബഞ്ചിന് നല്കുന്നതില് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിലവിലെ കീഴ് വഴക്കങ്ങള്‍ മറികടന്നുവെന്നാണ് ആരോപണം. കൂടാതെ പുതിയ ജഡ്ജിമാരെ നിയമിക്കുന്ന കൊളീയത്തിന്റെ തീരുമാനങ്ങളിലും നാല് ജഡ്ജിമാര്‍ക്കും അതൃപ്തിയുണ്ടായിരുന്നു.
തങ്ങളുടെ അഭിപ്രായ വ്യത്യാസം നാലുപേരും ചീഫ് ജസ്റ്റിസിനെ കത്തിലൂടെ അറിയിക്കുകയും ചെയ്തു. സിബിഐ ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണവും സുപ്രീംകോടതി ജഡ്ജിമാരുടെ എരിതീയില്‍ എണ്ണയൊഴിച്ചു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.