ട്രംപിന്റെ പേരില്‍ ഇസ്രായേലില്‍ റെയില്‍വേ സ്റ്റേഷന്
ജെറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ചതിന് നന്ദിപ്രകടനമായി റെയില്‍വേ സ്റ്റേഷന് അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് നല്കാന് ഇസ്രായേല്‍ ഒരുങ്ങുന്നു. പാലസ്തീന് ഭാവി തലസ്ഥാനമാക്കാന്‍ ആഗ്രഹിക്കുന്ന വെസ്റ്റേണ്‍ വാളിലെ റെയില്‍വേ സ്റ്റേഷനാണ് ട്രംപിന്റെ പേര് നല്കാന് ഇസ്രായേല്‍ ഒരുങ്ങുന്നതെന്ന് ഗതാഗത മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.
ട്രംപിന്റെ ധൈര്യപൂര്വമുള്ളതും ചരിത്രപരവുമായി തീരുമാനത്തെ തുടര്‍ന്നാണ് പേര് മാറ്റുന്നതെന്ന് കാറ്റ്സ് പറയുന്നു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഹിന്ദു.കോം
Comments are closed.