News in its shortest

“ആസിഫിക്കയും ഞാനും തമ്മില്‍ നല്ല കെമിസ്ട്രിയാണ്‌”

ആസിഫിക്കയും ഞാനും തമ്മില്‍ നല്ല കെമിസ്ട്രിയാണ്, ഭാഗ്യ ജോഡിയാണ് എന്നൊക്കെ എല്ലാരും പറയാറുണ്ടെന്ന് അപര്‍ണ ബാലമുരളി. ആസിഫിക്ക എന്റെ ക്ലോസ് ഫ്രണ്ടാണ്. അമ്മയുമായും ഇക്ക നല്ല കമ്പനിയാണ്. ഞങ്ങളുടെ ഈ ഒരു അറ്റാച്ച്മെന്റാണ് സ്‌ക്രീനില്‍ വരുന്നത്. ഭാവന ചേച്ചിയുമായി ആസിഫിക്ക നല്ല ഫ്രണ്ട്ഷിപ്പിലാണ് അതു കൊണ്ട് തന്നെ അവരും ഒരുമ്മിച്ച് വരുമ്പോള്‍ നല്ല കെമിസ്ട്രി തോന്നാറുണ്ടെന്ന് എല്ലാവരും പറയാറുണ്ടെന്ന് അപര്‍ണ കൂട്ടിച്ചേര്‍ത്തു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: അഭിമുഖം.കോം

Comments are closed.