News in its shortest

മമ്മൂട്ടിയെ കുറിച്ച് പരാമര്‍ശം: പാര്‍വതിക്ക് നേരെ ഓണ്‍ലൈന്‍ ആക്രമണം

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വച്ച് പാര്‍വതി മമ്മൂട്ടിയേയും അദ്ദേഹം നായകനായ കസബ സിനിമയേയും പറ്റി വിമര്‍ശനാത്മകമായി സംസാരിച്ചതിനെ തുടര്‍ന്ന് പാര്‍വതിക്ക് എതിരെ ഓണ്‍ലൈനില്‍ ആക്രമണം. മമ്മൂട്ടിയുടെ ആരാധകരാണ് ആക്രമണം അഴിച്ചുവിട്ടത്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ടൈംസ്ഓഫ്ഇന്ത്യ.കോം

Comments are closed.