പശുസംരക്ഷകര്‍ക്ക് എതിരെ ആഞ്ഞടിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ
പശുസംരക്ഷകര്‍ക്ക് എതിരെ ആഞ്ഞടിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. മനുഷ്യാവകാശ ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിലുള്ള മനുഷ്യാവകാശ ഉറപ്പുകള്‍ പാലിക്കാന്‍ രാജ്യത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
പശുസംരക്ഷണം, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇന്ത്യ യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നുണ്ടോയെന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. ബോളിവുഡ് സിനിമ പദ്മാവതി വിവാദം പരാമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍
Comments are closed.