വിജിലന്‍സ് കേസുകളില്‍ വന്‍കുറവ്
വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയില്‍ ലഭിക്കുന്ന പരാതികളുടെ എണ്ണം പകുതിയായി കുറഞ്ഞു. പരാതിയില്‍ കേസെടുക്കണോയെന്ന് തീരുമാനിക്കാനുള്ള അധികാരം വിജിലന്‍സ് ഡയറക്ടര്‍ക്ക് ആയതിനുശേഷമാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം തിരുവനന്തപുരം, കോട്ടയം, എറണാകുളം യൂണിറ്റുകളില്‍ നിന്ന് ലഭിച്ച കണക്കുകളാണ് ഇത് പുറത്തു കൊണ്ടുവന്നത്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം
Comments are closed.