ഓഖി ലക്ഷദ്വീപിലേക്ക്, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
കേരളത്തിലും തമിഴ്‌നാട്ടിലും നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ലക്ഷദ്വീപിലേക്ക് നീങ്ങുന്നു. 190 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് നീങ്ങുന്നത്. ദ്വീപുകളിലെ ജനങ്ങളെ ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴ തുടരുന്നുണ്ട്. മിനിക്കോയി, കല്‍പേനി ദ്വീപുകളില്‍ ഇന്നലെ ആഞ്ഞുവീശിയ കാറ്റ് ധാരാളം വീടുകള്‍ തകര്‍ത്തിട്ടുണ്ട്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം
Comments are closed.