സ്റ്റാര്‍ ഇന്ത്യ ചാനല്‍ വി സംപ്രേക്ഷണം അവസാനിപ്പിക്കുന്നു
1990-കളില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രസരിപ്പായിരുന്ന ചാനല്‍ വിയുടെ പ്രവര്‍ത്തനം സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പ് അവസാനിപ്പിക്കുന്നു. ചാനലില്‍ നിന്നും വരുമാനമില്ലാത്തതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. പകരം പുതിയൊരു സ്‌പോര്‍ട്‌സ് ചാനല്‍ തുടങ്ങാനാണ് സ്റ്റാറിന്റെ നീക്കം. 2012-ല്‍ ചാനല്‍ വിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്‌സ്പ്രസ്.കോം
Comments are closed.