വിനായകന് ആത്മഹത്യ ചെയ്യാന്‍ കാരണം പിതാവെന്ന് പൊലീസ്
തൃശൂരില്‍ ദളിത് യുവാവായ വിനായകന് ആത്മഹത്യ ചെയ്യാന്‍ കാരണം പിതാവിന്റെ മര്‍ദ്ദനം മൂലമാകാമെന്ന് പൊലീസ്. വിനായകനെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയത്. പൊലീസ് മര്‍ദ്ദിച്ചില്ലെന്നും പിതാവ് വീട്ടില്‍ വച്ച് മര്ദ്ദിച്ചിട്ടുണ്ടാകുമെന്നും അവര്‍ മൊഴി നല്കി. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി
Comments are closed.