ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഐഎം
സംസ്ഥാനത്തെ ക്രമസമാധാനനിലയെ കുറിച്ച് ആരായാന്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധത്തിലാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി.ഡിജിപി ലോകനാഥ് ബെഹ്റയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയിരുന്നു. സംഭവം ഏറെ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: റിപ്പോര്‍ട്ടര്‍ലൈവ്
Comments are closed.