News in its shortest

നമ്മള്‍ തെറ്റായ ഒരാളുമായി പ്രണയത്തിലാകുന്നത് എന്തുകൊണ്ട്‌?

ഞാനൊരു അടിപൊളിയാളെ കണ്ടു. ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നയാളെ പോലെയുണ്ട്. ധാരാളം പേര്‍ക്ക് ഈ അനുഭവമുണ്ടാകും. ഈ കഥയുടെ രണ്ടാംഘട്ടത്തില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നു. ക്ലൈമാക്‌സില്‍ വേര്‍പിരിയുന്നു. അപ്പോള്‍ ഇരുവരും ചിന്തിക്കും. ഞാനെന്താ തെറ്റായ ഒരാളുമായി പ്രണയത്തിലാകുന്നത്. നമ്മുടെ ജീവിതത്തിനിടെ നമ്മള്‍ ഇത്തരം കഥാപാത്രങ്ങളെ കണ്ടുമുട്ടും. ഒരുപക്ഷേ നമുക്ക് തന്നെ അങ്ങനെയൊരു അനുഭവം ഉണ്ടാകും. എന്തുകൊണ്ടാകും അത്തരമൊരു അനുഭവം ഉണ്ടാകുന്നത്. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: മിയകിന്‍ലെ.കോം

 

Comments are closed.