News in its shortest

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് മുതല്‍ നിതീഷ് കുമാര്‍ വരെ; സ്വന്തം ആദര്‍ശങ്ങളേയും ജനങ്ങളേയും വഞ്ചിച്ച സോഷ്യലിസ്റ്റുകള്‍

വളരെ പെട്ടെന്നായിരുന്നു നിതീഷ് കുമാര്‍ ബിജെപി പാളയത്തിലേക്ക് മടങ്ങിയത്. പക്ഷേ, അത് കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ളതുമാണ്. 2015-ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ മഹാസഖ്യം 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ കൂട്ടായ്മയായി വളരുമെന്നായിരുന്നു പ്രതീക്ഷ. ലാലുപ്രസാദ് യാദവും രാഹുല്‍ ഗാന്ധിയുമൊക്കെ സോഷ്യലിസ്റ്റായ നിതീക്ഷിന്റേത് രാഷ്ട്രീയ വഞ്ചനയാണെന്ന് വിശേഷിപ്പിച്ചു. എന്നാല്‍ സോഷ്യലിസ്റ്റുകളുടെ രാഷ്ട്രീയ വഞ്ചന ഇന്നലെ നിതീഷില്‍ തുടങ്ങിയതല്ല. സ്വന്തം ആദര്‍ശത്തേയും ജനങ്ങളേയും വഞ്ചിച്ച അനവധി സോഷ്യലിസ്റ്റുകള്‍ ഇന്ത്യയിലുണ്ട്. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: സൗത്ത്‌ലൈവ്.ഇന്‍

Comments are closed.