തിരുവനന്തപുരത്ത് സിപിഐഎം നേതാവിന്റെ വീട് ബിജെപി ആക്രമിച്ചു
തിരുവനന്തപുരത്ത് സംഘര്‍ഷം തുടരുന്നു. കാട്ടാക്കട സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ടോമി ആന്റണിയുടെ വീടിനു നേരെ രാത്രി ആക്രമണമുണ്ടായി. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം. കല്ലേറില്‍ വീടിന്റെ ജനാലകള്‍ തകര്‍ന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: കേരള കൗമുദി
Comments are closed.