പാകിസ്താനില്‍ സൈന്യം പിടിമുറുക്കുമെന്ന് ദല്‍ഹിക്ക് ആശങ്ക
പാനമ രേഖകളില്‍ പേര് വന്നതിനെ തുടര്‍ന്ന് പാക് സുപ്രീംകോടതി നവാസ് ഷെറീഫിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ സാഹചര്യത്തില്‍ പാകിസ്താനില്‍ സൈന്യം ഭരണത്തില്‍ പിടിമുറുക്കമോയെന്ന് ഇന്ത്യയ്ക്ക് ആശങ്ക. ഇന്നലെയാണ് ഷെറീഫിനെ അയോഗ്യനാക്കിയത്. പാകിസ്താനിലെ സംഭവവികാസങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ദ ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.