“മോര്‍ഫിങ്ങിനേയും കലയേയും തമ്മില്‍ കൂട്ടിക്കെട്ടരുത്”
ഇന്ന് സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുത മുതല്‍ പ്രതിലോമകരമായ എല്ലാറ്റിനും എതിരെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള തന്റേടവും ആര്‍ജ്ജവും കാണിക്കുന്നയാളാണ് ദീപ നിശാന്ത്. അതിന് അവര്‍ സോഷ്യല്‍ മീഡിയയെ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ അവരുടെ വാഗ് ശരങ്ങള്‍ ഏല്‍ക്കുന്നവര്‍ സോഷ്യല്‍ മീഡിയിലൂടെ തന്നെ ദീപയെ ആക്രമിച്ചിരുന്നു. അടുത്തിടെ സംഘപരിവാര്‍ അനുകൂലികള്‍ അവര്‍ക്കെതിരായ ആക്രമണത്തെ പാരമ്യത്തിലെത്തിച്ചിരുന്നു. തന്റെ നിലപാടുകളെ കുറിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് സംസാരിക്കുന്നത് വായിക്കാന്‍ സന്ദര്‍ശിക്കുക: അഭിമുഖം.കോം
Comments are closed.