നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എട്ട് ഗൂഗിള്‍ മാപ്പ് ട്രിക്കുകള്‍
എതിരാളികള്‍ക്ക് സ്വപ്നം കാണാന്‍ പോലും പറ്റാത്തതരത്തിലെ സേവനങ്ങളും ഉല്പന്നങ്ങളും നല്കുന്ന ഗൂഗിള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കഴിഞ്ഞിരിക്കുന്നു. ഗൂഗിള്‍ ഇല്ലാത്ത ലോകം പലര്‍ക്കും ചിന്തിക്കാനേ കഴിയില്ല. ഗൂഗിളിന് മുമ്പും പിമ്പും എന്ന തരത്തില്‍ ചരിത്രം വിഭജിക്കപ്പെട്ടു കഴിഞ്ഞു. സെര്‍ച്ച് എഞ്ചിന് വമ്പനായ ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ ഉല്പന്നങ്ങളിലൊന്നാണ് ഗൂഗിള്‍ മാപ്സ്.
ഇന്ന് യാത്ര ചെയ്യാന്‍ ഗൂഗിള്‍ മാപിനോട് ചോദിച്ചാല്‍ മാത്രം മതി. ഗൂഗിള്‍ മാപില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എട്ട് ട്രിക്കുകളുണ്ട്. അവ ഇതാണ് ഓഫ് ലൈന്‍ മാപ്, നിങ്ങളുടെ വിലാസം സെറ്റ് ചെയ്തു വയ്ക്കാം, നിങ്ങള്‍ നില്‍ക്കുന്നയിടം മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാം, നിങ്ങള്‍ നില്‍ക്കുന്നയിടത്തിന് സമീപത്തെ സ്ഥലങ്ങളും വ്യാപാര കേന്ദ്രങ്ങളും മറ്റും പെട്ടെന്ന് മനസ്സിലാക്കാം, ഒരു കൈ കൊണ്ട് സൂം ചെയ്യാം, ബസിന്റേയും ട്രെയിനിന്റേയും സമയ ക്രമം പറഞ്ഞു തരും, നിങ്ങളുടെ യാത്ര ട്രാക്ക് ചെയ്യാം, ഗൂഗിള്‍ മാപില്‍ സ്ഥലങ്ങളും മറ്റും എഡിറ്റ് ചെയ്ത് ചേര്‍ക്കുന്ന ലോക്കല്‍ ഗൈഡ് ആകാം.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഗാഡ്ജെറ്റ്സ്നൗ.കോം
Comments are closed.