ഉദ്യോഗാര്‍ത്ഥികളോട് ഗൂഗിള്‍ ചോദിക്കുന്ന 40 ചോദ്യങ്ങള്‍
ലോകത്ത് ജോലി ചെയ്യുന്നതിന് ഏറ്റവും സുഖപ്രദമായ കമ്പനികളിലൊന്നാണ് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവന കമ്പനിയായ ഗൂഗിള്‍. പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1998 സെപ്തംബര്‍ നാലിനാണ് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് ഗൂഗിള്‍ സ്ഥാപിക്കുന്നത്. ഇന്ത്യാക്കാരനായ സുന്ദര്‍ പിച്ചെയാണ് നിലവിലെ സിഇഒ. 73,992 പേരാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നത്.
തൊഴില്‍ തേടിയെത്തുന്നവരോട് സമ്മര്‍ദ്ദങ്ങള്‍ക്ക് ഇടയില്‍ ജോലി ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്തുന്നതിനായി ഏറ്റവും കൗശലകരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ ഗൂഗിളിനുള്ള സാമര്‍ത്ഥ്യം ഏറെ പേരു കേട്ടതാണ്. അങ്ങനെ ഗൂഗിള്‍ ചോദിച്ചിട്ടുള്ള നാല്പത് ചോദ്യങ്ങള്‍ വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഗാഡ്ജെറ്റ്നൗ.കോം
Comments are closed.